ഫ്രഞ്ച് ദേശീയ ദിനം


1789 ജൂലായ് 14ന് ബാസ്റ്റിൽ ജയിൽ തകർക്കപ്പെട്ടു. തുടർന്ന് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചു .ഈ ദിനം ഫ്രഞ്ച് ദേശീയ ദിനമായി ആചരിക്കുന്നു.