കോന്നി: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് ജന്മദിന ആശംസാ കാർഡുകൾ അയച്ച് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു.പി.സജീവ്, സി.പി.ഒ മാരായ സിബി ചാക്കോ, കെ.ആർ.ശ്രീവിദ്യ കേഡറ്റുകളായ സ്നേഹ സന്തോഷ്, രൂപേഷ് നാഥ് എന്നിവർ പ്രസംഗിച്ചു.