14-sob-mariamma
മറിയാമ്മ

കലഞ്ഞൂർ: വയലിറക്കത്ത് പരേതനായ വി.എ വർഗീസിന്റെ ഭാര്യ മറിയാമ്മ (93, പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷീല (ബംഗളൂരു), റോയി (മുംബൈ), പാസ്റ്റർ ജോർജ് വർഗീസ്. മരുമക്കൾ: പുല്ലാട് നെടുവേലിൽ രാജു, ഡോളി (മന്ദമരുതി), ലിസി ( വാളകം).