കുമ്പളാംപൊയ്ക: പരേതനായ വാസുവിന്റെ ഭാര്യ പരപ്പനാൽ കൊയ്പ്പള്ളിൽ പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ലളിത (സലിജ). മരുമകൻ: തുണ്ടത്തിൽ കമലാസനൻ (പെരുന്നാട് മുക്കം).