തിരുവല്ല: രജിസ്‌ട്രേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും തിരുവല്ല റവന്യു ടവറിലെ ആർ.കെ.ബി. അസോസിയേറ്റ്‌സ് ഉടമയുമായ നെടുമ്പ്രം മുക്കത്ത് കൊല്ലാറ വീട്ടിൽ കെ.കെ. രാധാകൃഷ്ണൻ (ഉണ്ണി -72 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം ഒന്നിന് നെടുമ്പ്രം മുക്കത്ത് കുടുംബ ശ്മാശാനത്തിൽ നടക്കും.