14-sob-george-koshy
ജോർജ് കോശി

പുന്നവേലി: മലയിൽ പുളിച്ചിമാക്കൽ കോശി ജോസഫിന്റെയും അമ്മിണിയുടെയും മകൻ ജോർജ് കോശി (ഡോണി-39) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുന്നവേലി സെന്റ് ജെയിംസ് സി. എസ്. ഐ. ഇടവക പള്ളിയിൽ. സഹോദരങ്ങൾ :ഡോളി, ഡെന്നിസ്. സഹോദരി ഭർത്താവ് : ജോൺ (ഐന്തിക്കൽ താഴത്തുവടകര).