കാരംവേലി: തറേശേരിൽ ദാമോദരൻ (94) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മുണ്ടുകോട്ടയ്ക്കൽ ആടിയാനി കുടുംബാംഗം ജാനകി. മക്കൾ:പുഷ്പരാജൻ, ഉഷ, പുഷ്പകുമാർ, പരേതനായ പുഷ്പഹാസൻ. മരുമക്കൾ: ശോഭ, ലൈല, ഇന്ദുലേഖ പരേതനായ ശശിധരൻ.