അടൂർ : ഐ.എച്ച്.ആർ.ഡി യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡേറ്റാ എൻട്രി കോഴ്സിന്റെ 2022 ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം സ്കൂൾ ഒാഫീസിൽ ലഭ്യമാണ്. യോഗ്യത പത്താംക്ളാസ് പാസായിരിക്കണം. എസ്.സി,എസ്. ടി,ഒ.ഇ.സി വിഭാഗത്തിന് ഫീസ് സൗജന്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495236860 എന്ന നമ്പരിൽ ബന്ധപ്പെടുക.