കാരയ്ക്കാട് : പട്ടങ്ങാട് ദേവിക്ഷേത്രത്തിലെ രാമായണ മാസാചരണം പി. വി .സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മകത്വത്തിൽ നടക്കും. ഭഗവതിസേവ, നിത്യപൂജ, രാമായണ പാരായണം എന്നിവ ഉണ്ടാകും. കർക്കടകവാവ് ബലി തർപ്പണം 28ന് രാവിലെ 7 ന്