തിരുവല്ല: കിഴക്കുംമുറി കൊട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ പുരുഷോത്തമൻ പിളളയുടെ ഭാര്യ മീനാക്ഷിയമ്മ (കൊച്ചുകുഞ്ഞിയമ്മ- 97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. പരമേശ്വരൻ പിളള, കെ. രാധാമണി, എൻ. ശ്രീകുമാരൻ പിളള, കെ. ശ്രീകുമാരി. മരുമക്കൾ: ആർ. ഉണ്ണികൃഷ്ൺ നായർ, പരേതരായ പി. രാജലക്ഷ്മി, മായാദേവി.