തിരുവല്ല: മുത്തൂർ പെരുംതോട്ടത്തിൽ (തുമ്പയിൽ) വിമുക്തഭടൻ പി. ദാമോദരൻ (തങ്കപ്പൻ - 82) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി തെങ്ങേലി പനച്ചിത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ജയൻ പി.ഡി. (വിമുക്തഭടൻ, എസ്.എൻ.ഡി.പി.യോഗം 100 മുത്തൂർ ശാഖാ സെക്രട്ടറി), ജയമോൾ. മരുമക്കൾ: ബിന്ദു (അദ്ധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി), ദിനേശൻ.