തിരുവല്ല: വളഞ്ഞവട്ടം കിഴക്ക് മാലിയിൽ എം.എ. ഗീവർഗീസ് (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: ജോളി, ജെസി, ജോമോൻ. മരുമക്കൾ: പാസ്റ്റർ സാജൻ, ജോസ്, സ്വപ്ന.