ചെങ്ങന്നൂർ: വെണ്മണി മോടിയിൽ കിഴക്കേതിൽ പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാബു, സാലി, സൗമ്യ, സുജ. മരുമക്കൾ: ജോയി, റെജി, ജെയിംസ്.