15-sob-darmendra
ധർമ്മേന്ദ്ര ധർമ്മിഷ്ഠൻ

ഇലവുംതിട്ട: മുതുമരത്തിൽ ധനിഷീയിൽ പരേതനായ ധർമ്മിഷ്ഠന്റെ മകൻ ധർമ്മേന്ദ്ര ധർമ്മിഷ്ഠൻ (51, ഇലവുംതിട്ട ട്രിനിറ്റി സൂപ്പർമാർക്കറ്റ് ഉടമ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ലിസി. മക്കൾ: ധർമ്മിഷ്, ധനുഷ്.