ചെങ്ങന്നൂർ: 1983 ബാച്ച് എസ്.എസ്.എൽ.സി ദേവസ്വം ബോർഡ് ചെറിയനാട് വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സെപ്തംബർ 6ന് ഓൾകേരളാ സെവൻസ് ഫുഡ്‌ബാൾടൂർണമെന്റ് നടത്തും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9746496390,9995712542