ചെറിയനാട്: റിട്ട. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് എ.ഡി.എം ആൻഡ് ഫിനാൻസ് അസി. ഡയറക്ടർ ചെറിയനാട് തുണ്ടിയിൽ ബഥേൽ എസ്.എം കുര്യൻ (രാജൻ - 69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുലിയൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഓതറ ഇളപ്പംപാട്ട് വത്സമ്മ കുര്യൻ. മക്കൾ: രഞ്ചി കുര്യൻ, റീസ മേരി കുര്യൻ. മരുമക്കൾ: ജിൻസൺ ജോയി, റോബിൻ രാജു.