15-sob-krishnakurup
കൃഷ്ണക്കുറുപ്പ്

കൊടുമൺ: ഐക്കാട് തറയിൽ കിഴക്കേതിൽ കൃഷ്ണക്കുറുപ്പ് (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ആനന്ദവല്ലിയമ്മ. മക്കൾ : പ്രഭ, ഷീല, ഗീത. മരുമക്കൾ: ചന്ദ്രൻ, സന്തോഷ്, രമേശ്.