പൂവത്തൂർ: പൂവത്തൂർ എസ്. എൻ. ഡി. പി ശാഖായോഗം നമ്പർ 3190 മുൻ പ്രസിഡന്റ് മുട്ടാണിൽ വീട്ടിൽ ഭാനു എം. കെ. (82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മക്കൾ: ചന്ദ്രിക, രമണി, അംബിക, ആരോമൽ. മരുമക്കൾ: നന്ദനൻ, കൃഷ്ണൻകുട്ടി, ബീന.