റാന്നി:എസ്. എൻ. ഡി. പി. യോഗം റാന്നി യൂണിയനിലെ ശാഖാ യോഗം സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 11ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. .ശാഖാ സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ അറിയിച്ചു