കോന്നി: കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ 19 ന് 10 ന് കോളേജ് ഓഫീസിൽ നേരിട്ട് എത്തിക്കണം.