വെട്ടൂർ : മഹാവിഷ്ണുക്ഷേത്രത്തിൽ മിഥുന തിരുവാതിര പൂജ നടത്തി. ഭാഗവതപാരാണയം,അന്നദാനം, നിറമാലയും വിളക്കും എന്നിവ ഉണ്ടായിരുന്നു.