വള്ളിക്കോട് : പഞ്ചായത്തിന്റെ ഖരമാലിന്യ നിർമ്മാർജ്ജന കരട് സർവേ പഞ്ചായത്ത് ഓഫീസിലേയും ഘടക സ്ഥാപനങ്ങളുടെയും നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 12ന് മുമ്പ് നേരിട്ടോ വെബ് സൈറ്റ് മുഖാന്തിരമോ പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.