പഴകുളം : ഉഷാനിവാസിൽ (മങ്ങാരത്തു വടക്കേതിൽ) പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഭാനുമതി, വത്സല, രമണി, ബാലകൃഷ്ണൻ ആചാരി, ഉഷ, രാധാകൃഷ്ണൻ ടി. പി. മരുമക്കൾ : പരേതനായ പ്രഭാകരൻ ആചാരി, ശങ്കരൻ ആചാരി, രാജൻ ആചാരി, പരേതയായ സരസ്വതി, പരേതനായ രാമചന്ദ്രൻ ആചാരി, ഉഷ.