മല്ലപ്പള്ളി :കുന്നന്താനം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ നാട്ടുചന്തയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ബാബു കുറുമ്പേശ്വരം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ രഞ്ജിനി അജിത്ത് അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ജ്യോതി, ഷിനി കെ പിള്ള എന്നിവർ സംസാരിച്ചു.