പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്ര ത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30 മുതൻ രാത്രി 8 വരെ രാമായണ പാരായണവും നാമജപവും ഉണ്ടായിരിക്കും.