കിഴക്കനോതറ : വാളോത്തിൽ കോയിക്കൽ കെ. എൻ. മണിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടു വളപ്പിൽ. ൃ കല്ലൂപ്പറ ഇണ്ടൻതുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കൃഷ്ണപിള്ള. മക്കൾ: രമേശ് ( പവൻ ഹാൻഡസ് ലിമിറ്റഡ്, ഡൽഹി), സുരേഷ് ( പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ, ഡൽഹി ), സതീഷ് വളോത്തിൽ (ഇരവിപേരൂർ പഞ്ചായത്ത് 8ാം വാർഡ് മെമ്പർ). മരുമക്കൾ : ഗീത (ഡൽഹി പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ), ഇന്ദുലേഖ ( അദ്ധ്യാപിക, ഡൽഹി), ജ്യോതി (അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്, ചാലാപ്പള്ളി).