തിരുവല്ല: കിഴക്കുമുറി വിജയപുരത്ത് വീട്ടിൽ വി.അന്തകൃഷ്ണൻ(81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന്. ഭാര്യ: സുധ.പി., മക്കൾ: ലത, സഞ്ജയ്, അജിത്ത്, അൻസു. മരുമക്കൾ: ഷൺമുഖൻ, സതീദേവി, സിന്ധു, ഹരിദാസ്. സഞ്ചയനം 20ന് രാവിലെ.