k-v-john
കെ.വി ജോൺ

ചെങ്ങന്നുർ: മുളക്കുഴ പിരളശ്ശേരി കുന്നുംപുറത്ത് വിട്ടീൽ കെ.വി ജോൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളക്കുഴ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ഓമന ജോൺ. മക്കൾ: മിനി, മനോജ്, മഞ്ജു. മരുമക്കൾ: ലാജി , ജോബി