പെരുനാട്: കിഴക്കേ മാമ്പാറ പാറയ്ക്കൽ പി.എസ് ശ്രീധരൻ(86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജി തങ്കമണി. മക്കൾ: ബീന, പ്രിൻസ്(ഖത്തർ). മരുമക്കൾ: അജി.