ചെങ്ങന്നൂർ: വെണ്മണി കീരിക്കാട്ട് മണ്ണാടിയിൽ കെ. സി. ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ ( മണി -77) നിര്യാതയായി. സംസ്കാരം പിന്നീട്. കായംകുളം മാങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: എൽസി ഷീബാ ശാമുവേൽ (യു. എസ്. എ ), ജേക്കബ് ബോബി ശാമുവേൽ ( ബംഗളുരു). മരുമക്കൾ: ബാബു ( യു.എസ്.എ ), ലിസാ എൽസി കുരുവിള ( ബംഗളുരു).