നെല്ലിമുകൾ: തൊടിയിൽ ഡെയ്‌സി സദനത്തിൽ കെ.എം ജോർജുകുട്ടി(74) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് കടമ്പനാട് നോർത്ത് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ. ഭാര്യ: പരേതയായ അമ്മിണി ജോർജ്,മക്കൾ: ഡെയ്‌സി തോമസ്(മുംബെ), സുനിൽ ജോർജ്(ഒമാൻ), അനിൽ ജോർജ്, അജി ജോർജ്(കാനഡ). മരുമക്കൾ: തോമസ് ശാമുവേൽ(മുംബെ), ജിൻസി സുനിൽ, ജോയ്‌സി അനിൽ, ഷീബ അജി.