കെ.ബാലകൃഷ്ണൻ/ കൗമുദി ബാലകൃഷ്ണൻ സ്മൃതി ദിനം
കൗമുദി ആഴ്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിരായിരുന്ന കെ.ബാലകൃഷ്ണൻ അഥവാ കൗമുദി ബാലകൃഷ്ണന്റെ സ്മൃതിദിനമാണ് ഇന്ന്. 1984 ജൂലായ് 16ന് ആ എഴുത്തുകാരൻ നമ്മെ വിട്ടുപിരിഞ്ഞു. സത്യൻമാഷിനെ മഹാനടനാക്കിയ പ്രതിഭയാണ് കെ. ബാലകൃഷ്ണൻ. ആർ.എസ്.പിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു കെ.ബാലകൃഷ്ണൻ. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ മകൻ കൂടിയാണ് കെ.ബാലകൃഷ്ണൻ.