പുന്തല:കോൺഗ്രസ് പുന്തല മുൻ വാർഡ് പ്രസിഡന്റ് മണ്ണിമേലേതിൽ രാജാ സലീം ( 72 ) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ മാന്നാർ കിളുന്നുവേലിൽ സൈനബ ബീവി.മക്കൾ : നിയാസ് രാജാ സലീം (അബുദാബി )നിഷാദ് രാജാ സലീം ( ജന.സെക്രട്ടറി വെൺമണി മണ്ഡലം കോൺഗ്രസ് കമ്മിറ്റി )ഷാനവാസ് രാജാ സലീം ( ഖത്തർ ).മരുമക്കൾ : അനീഷ , ലിസാന , ഡോ.ഷബാന.