തിരുവല്ല: കുറ്റൂർ ആരാധന വീട്ടിൽ പരേതനായ ദാമോദരക്കുറുപ്പിന്റെ ഭാര്യ സൗദാമിനിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. നിരണം വടക്കുംഭാഗം മാനപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ഗോപിനാഥക്കുറുപ്പ് (റിട്ട.സീനിയർ മാനേജർ ,യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ), കോമളം, പ്രസന്നകുമാർ തത്വമസി (മുൻ സെക്രട്ടറി, തിരുവല്ല ഗവ.എംപ്ലോയീസ് ബാങ്ക്), മരുമക്കൾ: മോളി, ആർ.സി. കുറുപ്പ്, അമ്പിളി.