അയിരൂർ: ഇടപ്പാവൂർ പേരാലുംമൂട്ടിൽ കരവടശ്ശേരി ശാഖ കൈപ്പള്ളിൽ മണ്ണിൽ നിര്യാതനായ തോമസ് സ്കറിയ (രാജു -68) യുടെ സംസ്കാരം ഇന്ന് 11.30ന് ഇടപ്പാവൂർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ പുന്നയ്ക്കാട് മടുക്കനിൽക്കുന്നതിൽ പുത്തേത്ത് കുടുംബാംഗമാണ്. മക്കൾ; സ്വപ്ന, സോജൻ, സോണി. മരുമക്കൾ; ഷെബി (ബംഗളൂരു), സോജി, അനൂപ് (ദുബായ്).