മല്ലപ്പള്ളി : ഗവ.എൽ പി സ്കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ടി.ടി.സി ,കെടെറ്റ് യോഗ്യതയുള്ളവരുടെ അഭിമുഖം 19ന് രാവിലെ 10ന് നടക്കും വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു . ഫോൺ 9495886076.