റാന്നി : എസ് എൻ ഡി പി യോഗം റാന്നി യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് സതീഷ് കെ എസ്, വൈസ് പ്രസിഡന്റ് സൂരജ് വയറൻമരുതി, സെക്രട്ടറി ദീപു കണ്ണന്നുമൺ, ജോ.സെക്രട്ടറി ആശാ ശ്രീകുമാർ, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ കുമാർ പെരുനാട്, ജില്ലാ കമ്മിറ്റി അംഗം രഞ്ജു രാജൻ എന്നിവർ ചുമതലയേറ്റു.