റാന്നി പെരുനാട് - കണ്ണന്നുമൺ പാരൂർ വീട്ടിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ഓമന, ഗോപാലകൃഷ്ണൻ,മക്കൾ അനിൽകുമാർ,ദിവ്യ. മരുമക്കൾ രമ്യ ,ഷിനു, കൊച്ചുമക്കൾ ആരുഷ് ,അനന്യ, അർണവ്