തിരുവല്ല: തെങ്ങേലി പൂതിരികാട്ട് പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മിയമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ശശിധരൻ, ശ്യാമള, സുശീല, സതീശൻ. മരുമക്കൾ: ജയ, ബാലൻ, മോഹനൻ, വന്ദന.