കൂടൽ : നെടുമൺകാവ് കാടുവെട്ടൂർ ശാമുവേൽ വർക്കി (ജോയി -77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കൂടൽ ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: കൂടൽ ചരിവുകാലയിൽ കുടുംബാംഗം ലീലാമ്മ ശാമുവേൽ. മക്കൾ : സോനി സാം, പരേതയായ ലീന ആൻ സാം, ജോയേഷ് ജോൺ സാം.