ആറന്മുള: കുന്നത്തുകര കൊച്ചുവീട്ടിൽ നരേന്ദ്രൻ നായർ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.കുന്നത്തുകര ശ്രീദുർഗ എൻ.എസ്.എസ്. 5475-ാം നമ്പർ കരയോഗം പ്രസിഡന്റ് , ബി.എം.എസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പുന്നംതോട്ടം പള്ളിയോട കരയോഗം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: പ്രദീപ് കുമാർ, പ്രദീഷ് കുമാർ.