17-sob-ta-abdul-salam
റ്റി. എ. അബ്ദുൽ സലാം

പത്തനം​തിട്ട: കുലശേഖരപതി സലാംസ് മാൻസിലിൽ റ്റി. എ. അബ്ദുൽ സലാം (81, റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂൾ കൈപ്പട്ടൂർ) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ : ഷാജി എ. സലാം (ബി .പി .സി, ബി ആർ സി, റാന്നി) അജി എ. സലാം (ഇംഗ്ലണ്ട്). മരു​മക്കൾ: എഫ്. അജിനി (അദ്ധ്യാപിക, ഗവ. യു. പി. സ്‌കൂൾ, റാന്നി പഴവങ്ങാടി ), റംല അജി (ഇംഗ്ലണ്ട് ).