എലിക്കോട്: വയലിറക്കത്ത് കിഴക്കേതിൽ പരേതനായ സ്കറിയ വൈദ്യരുടെ ഭാര്യ ഏലിയാമ്മ സ്കറിയ (പൊടിയമ്മ - 80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് എലിക്കോട്ട് ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: രാജൻ, ജിജി, ജോസ്, ജെസി, ബിജു. മരുമക്കൾ: റോസമ്മ, ജോളി, ഗ്രെയ്സ്, മോനച്ചൻ, മേഴ്സി.