ചെങ്ങന്നൂർ: നൂറ്റവൻപാറ പേരാത്തറയിൽ റിട്ട. പി.എസ്.സി ഉദ്യോഗസ്ഥൻ കൊച്ചുകുഞ്ഞ് പി.ടി (85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ വി.കെ. മക്കൾ: പുഷ്പലത, ഗീത, പ്രീത(പി.ഡബ്ലു.ഡി, മല്ലപ്പളളി), ജയരാജേഷ്. മരുമക്കൾ: ദയാനന്ദൻ (വിമുക്തഭടൻ), മഞ്ജുഷ, കൃഷ്ണൻകുട്ടി, സുനിൽകുമാർ, സ്മിജ.