m-g-sasidharan
എം.ജി ശശിധരൻ

ചെങ്ങന്നൂർ: പേരിശ്ശേരി മായിക്കരയിൽ എം.ജി ശശിധരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ പിണ്ണാക്കേരിൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് കുമാർ, പ്രസന്നകുമാരി.

മരുമക്കൾ: ബിന്ദു, മോഹന പണിക്കർ