നാരങ്ങാനം: മുരുപ്പേൽ പതാലിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുലോചന (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, ബിജു, മനു, മഞ്ജു, പരേതനായ സജീവ്. മരുമക്കൾ: ഉഷ, മിനി, ഇന്ദു, സുധ, ബിജു.