പന്തളം: മുടിയൂർക്കോണം റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഗുരുക്കശ്ശേരിൽ (സുരേഷ്ഭവനം) കെ. എസ്. ബാലചന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. പന്തളം ഗുരുക്കശ്ശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്ര രക്ഷാധികാരിയും പന്തളം മഹാദേവ ഹിന്ദുസേവാസമിതി, മുടിയൂർക്കോണം പ്രാദേശിക സഭ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ടി. ജി. ആനന്ദവല്ലി. മക്കൾ: ശോഭ, സമന്തകുമാർ, സുമ, സുരേഷ് കുമാർ, സുവർണ്ണ, സന്തോഷ്കുമാർ, ബിന്ദു. മരുമക്കൾ:രാധാകൃഷ്ണൻ, റാണി, രാജേന്ദ്രൻ, സുര, രാജേന്ദ്രൻ, ഷീല, അജയൻ.