പന്തളം: മുടിയൂർക്കോണം മഞ്ചേരിൽ എം. ഡി. ബേബി (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പന്തളം മാർത്തോമാ പള്ളിയിൽ. ഭാര്യ: അന്നമ്മ ബേബി, കാരയ്ക്കാട് തേരകത്തിനാൽ കുടുംബാംഗമാണ്. മകൻ: പരേതനായ റോയി. മരുമകൾ: മിനി.