1
എഴുമറ്റൂർഎസ്എൻഡിപി ശാഖായോഗത്തിൽ നടന്ന സർവൈശ്യര്യ പൂജയുടെ ദീപപ്രകാശനം യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കുന്നു

മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം എഴുമറ്റൂർ ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ചതയ പ്രാർത്ഥനയും സർവൈശ്വര്യപൂജയും നടത്തി. ഷാജിശാന്തിയും, സദാനന്ദ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിച്ചു. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ നിലവിളക്കുകൊളുത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുമാ ശശികുമാർ ,ശാഖാ പ്രസിഡന്റ് സന്തോഷ് സായി സെക്രട്ടറി പ്രതീഷ് കെ.ആർ,വനിതാ സംഘം പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി വിജി സനോജ്,സനോജ് കുമാർ കളത്തുങ്കമുറിയിൽ , സുധാകരൻ ഊന്നുകല്ലിൽ, ജയകുമാർ ഇ.ജി, ഷാൻ രമേശ് ഗോപൻ, രാജേഷ് കുടപ്പനയ്ക്കൽ, അജിതാ മോഹനൻ ,രോഹിണി രാജേന്ദ്രൻ, അനിതാ പ്രതീഷ്, സുനിൽകുമാർ ,അജീഷ്എന്നിവർ നേതൃത്വം നൽകി.