കൊടുമൺ: ചന്ദനപ്പള്ളി സ്നേഹസ്പർശത്തിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവന് ധനസഹായം നൽകി. സ്നേഹസ്പർശം ചെയർമാൻ ജോസ് പള്ളിവാതുക്കൻ ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജന് തുക കൈമാറി. വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ പങ്കെടുത്തു.സ്നേഹസ്പർശം കോർഡിനേറ്റർമാരായ വിനയൻ ചന്ദനപ്പള്ളി, സനു സി.ജോയ്, ഷൈജു മുല്ലശേരിൽ, പൊന്നൂസ് സാമൂവൽ,രാജുപുവണ്ണുവിളയിൽ, കെ.ജി.സാമുവൽ, കെ.എസ് സാമുവൽ,പുഷ്പ രാജൻ,പുഷ്പകുമാർ, അഡ്വ.ബിജുലാൽ എന്നിവർ പങ്കെടുത്തു.